ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി മെസേജ് അയയ്ക്കൂബന്ധം നിലനിർത്തൂകമ്മ്യൂണിറ്റി പടുത്തുയർത്തൂനിങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2024 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* മെസേജ് അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • കമ്മ്യൂണിറ്റി പടുത്തുയർത്തൂ

      ഗ്രൂപ്പ് സംഭാഷണങ്ങൾ ഇപ്പോൾ ലളിതമായിരിക്കുന്നു.

    • നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp business

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • WhatsApp വെബ്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക

നിങ്ങളുടേതായ ഒരിടം

നിങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള ഗ്രൂപ്പുകളുമായുള്ള ബന്ധം നിലനിർത്താൻ ലളിതമായ ഗ്രൂപ്പ്, കമ്മ്യൂണിറ്റി മെസേജിംഗ്.

ഉറ്റ സുഹൃത്തുക്കൾക്കൊപ്പം ഔട്ടിംഗ് പ്ലാൻ ചെയ്യുന്നതോ നിങ്ങളുടെ കുടുംബ ചാറ്റുകളെ കുറിച്ച് അപ് ടു ഡേറ്റ് ആയി ഇരിക്കുന്നതോ ആകട്ടെ, ഗ്രൂപ്പ് സംഭാഷണങ്ങൾ അനായാസകരമായി തോന്നണം.

WhatsApp-ലെ നിങ്ങളുടെ ഗ്രൂപ്പുകൾ

നിങ്ങളുമായി അടുപ്പമുള്ളവരെ ഒന്നിപ്പിക്കൂ. ബ്രസീലിലെ നിങ്ങളുടെ കുടുംബം മുതൽ പ്രാദേശിക ഫുട്ബോൾ ക്ലബ് വരെയുള്ള എന്തുമാകട്ടെ, എല്ലാവരെയും ഉൾപ്പെടുത്തി ഗ്രൂപ്പ് സൃഷ്ടിക്കൂ.

  • അനുബന്ധ ഗ്രൂപ്പുകളെ കണക്റ്റ് ചെയ്യൂ

    നിങ്ങളുടെ അനുബന്ധ ഗ്രൂപ്പുകളെ ഒരിടത്ത് ക്രമീകരിക്കാനും എളുപ്പത്തിൽ ഒരു ഗ്രൂപ്പിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനും കമ്മ്യൂണിറ്റികൾ സഹായിക്കുന്നു.

  • അറിയിപ്പുകൾ അയയ്ക്കൂ

    അറിയിപ്പ് ഗ്രൂപ്പിലൂടെ ഒരേ സമയം എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളിലേക്കും എത്തിച്ചേരൂ.

  • വിഷയാധിഷ്ഠിത ചാറ്റുകൾ സൃഷ്ടിക്കൂ

    ചെറുതും വലുതുമായ ഗ്രൂപ്പുകളിൽ വിഷയാധിഷ്ഠിത ചാറ്റുകൾ നടത്തൂ!


നിങ്ങളുടെ
ഗ്രൂപ്പുകൾ നിയന്ത്രിക്കുക

പങ്കെടുക്കുന്നവരെ നീക്കം ചെയ്യുക

പ്രശ്നം സൃഷ്ടിക്കുന്ന ഗ്രൂപ്പുകളെയും ഗ്രൂപ്പ് അംഗങ്ങളെയും ഒരു കമ്മ്യൂണിറ്റിയിൽ നിന്നും മൊത്തമായി നീക്കം ചെയ്യാൻ അഡ്മിൻമാർക്ക് കഴിയും.


ചാറ്റുകൾ ഇല്ലാതാക്കുക

ഒരു ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കുമായി, അനുചിതമായ ചാറ്റുകളോ മീഡിയയോ ഇല്ലാതാക്കാൻ കമ്മ്യൂണിറ്റി അഡ്മിൻമാർക്കും ഗ്രൂപ്പ് അഡ്മിൻമാർക്കും കഴിയും.


കൂടുതലറിയുക

ഫീച്ചറുകൾ മികച്ച രീതിയിൽ ഉപയോഗിക്കാനും കമ്മ്യൂണിറ്റി നിയന്ത്രിക്കാനും അഡ്മിൻമാരെ സഹായിക്കുന്ന കൂടുതൽ പഠന സ്രോതസ്സുകൾ.

കമ്മ്യൂണിറ്റികളുടെ പഠന കേന്ദ്രം

കൂടുതൽ സഹായം വേണോ?

എല്ലാ പതിവ് ചോദ്യങ്ങളും കാണുക
എനിക്ക് എങ്ങനെ ഒരു ഗ്രൂപ്പ് സൃഷ്‌ടിക്കാനും അതിലേക്ക് ആളുകളെ ക്ഷണിക്കാനും കഴിയും?
കമ്മ്യൂണിറ്റികളെ കുറിച്ച് എനിക്ക് എവിടെ നിന്നാണ് കൂടുതലറിയാനാകുക?
എനിക്ക് എങ്ങനെ ഒരു കമ്മ്യൂണിറ്റി സൃഷ്‌ടിക്കാം?
എന്താണ് കമ്മ്യൂണിറ്റി അറിയിപ്പുകൾ?
എനിക്ക് എങ്ങനെ കമ്മ്യൂണിറ്റിയിലേക്ക് ആളുകളെ ക്ഷണിക്കാനാകും?
എല്ലാ പതിവ് ചോദ്യങ്ങളും കാണുക
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുകAndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംഡൗൺലോഡ് ചെയ്യുകസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2024 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും
സൈറ്റ്മാപ്പ്