ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി മെസേജ് അയയ്ക്കൂബന്ധം നിലനിർത്തൂകമ്മ്യൂണിറ്റി പടുത്തുയർത്തൂനിങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2024 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* മെസേജ് അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • കമ്മ്യൂണിറ്റി പടുത്തുയർത്തൂ

      ഗ്രൂപ്പ് സംഭാഷണങ്ങൾ ഇപ്പോൾ ലളിതമായിരിക്കുന്നു.

    • നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp business

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • WhatsApp വെബ്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക

മനസ്സിൽ തോന്നുന്ന കാര്യങ്ങൾ പറയുക

നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അത് പറയൂ. സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുമ്പോൾ മനസ്സിലുള്ള കാര്യങ്ങൾ അതേ തീവ്രതയോടെ പങ്കിടൂ.

നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്ന് മറ്റൊരാളെ അറിയിക്കുന്നത് ചിലസമയം വാക്കുകൾക്ക് അതീതമാണ്. നിങ്ങളുടെ മെസേജിന്റെ പൂർണ്ണമായ അർത്ഥം അറിയിക്കുന്നതിന് നിങ്ങൾ അത് ഉച്ഛരിക്കേണ്ടതില്ല.

  • സ്‌റ്റിക്കറുകൾ അല്ലെങ്കിൽ GIF-കൾ അയയ്‌ക്കുക

    ആശയവിനിമയത്തിന് വാക്കുകൾ മതിയാകാതെ വരുമ്പോൾ, സ്‌റ്റിക്കറുകളും GIF-കളും ഉപയോഗിച്ച് ക്രിയാത്മകത തെളിയിക്കൂ.

  • പ്രതികരണങ്ങൾ ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ പറയൂ

    ഒരു മെസേജിന് പകരം ഇമോജികൾ ഉപയോഗിച്ച് നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ പങ്കിടൂ.

  • ഫോട്ടോകളും വീഡിയോകളും പങ്കിടുക

    ഞങ്ങളുടെ ബിൽറ്റ്-ഇൻ ക്യാമറ ഉപയോഗിച്ച് പ്രധാന നിമിഷങ്ങൾ ക്യാപ്ച്വർ ചെയ്യുക. നിങ്ങൾക്ക് വേഗത കുറഞ്ഞ കണക്ഷൻ ഉള്ളപ്പോൾ പോലും എഡിറ്റ് ചെയ്‌ത് വേഗത്തിൽ അയയ്‌ക്കുക.


നിത്യജീവിതത്തിലെ സംഭവങ്ങൾ സ്‌റ്റാറ്റസിൽ പങ്കിടൂ

24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകുന്ന സ്‌റ്റാറ്റസിൽ മെസേജുകളും ഫോട്ടോകളും വീഡിയോകളും പോസ്‌റ്റ് ചെയ്യൂ. സ്‌റ്റിക്കറുകൾ, GIF-കൾ എന്നിവയും മറ്റും ചേർത്തുകൊണ്ട് നിങ്ങളുടെ പോസ്‌റ്റുകൾ വ്യക്തിപരമാക്കൂ.

കൂടുതൽ സഹായം ആവശ്യമുണ്ടോ?

എല്ലാ പതിവ് ചോദ്യങ്ങളും കാണൂ
ഞാൻ എങ്ങനെ സ്‌റ്റിക്കറുകൾ ഉപയോഗിക്കും?
ഞാൻ മെസേജ് പ്രതികരണങ്ങൾ എങ്ങനെ അയയ്ക്കും?
എന്റെ മീഡിയ എങ്ങനെ നിയന്ത്രിക്കാനാകും?
എല്ലാ പതിവ് ചോദ്യങ്ങളും കാണൂ
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുകAndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംഡൗൺലോഡ് ചെയ്യുകസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2024 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും
സൈറ്റ്മാപ്പ്