ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി മെസേജ് അയയ്ക്കൂബന്ധം നിലനിർത്തൂകമ്മ്യൂണിറ്റി പടുത്തുയർത്തൂനിങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2024 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* മെസേജ് അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • കമ്മ്യൂണിറ്റി പടുത്തുയർത്തൂ

      ഗ്രൂപ്പ് സംഭാഷണങ്ങൾ ഇപ്പോൾ ലളിതമായിരിക്കുന്നു.

    • നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp business

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • WhatsApp വെബ്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക

സ്വകാര്യമായി മെസേജ് ചെയ്യൂ

നിങ്ങളുടെ സ്വകാര്യതയ്ക്ക് ആണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ ഉള്ളതിനാൽ നിങ്ങളുടെ സ്വകാര്യ മെസേജുകൾ നിങ്ങൾക്കും നിങ്ങൾ അവ അയയ്ക്കുന്നവർക്കും ഇടയിൽ മാത്രം തുടരുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.

സന്ദേശങ്ങളുടെ ആദ്യവാസാനം എൻക്രിപ്‌റ്റ് ചെയ്യൽ കാണിക്കുന്ന whatsapp ആപ്പിന്റെ സ്‌ക്രീൻ‌ഷോട്ട്

നിങ്ങളുടെ കുറ്റസമ്മതങ്ങളോ കടുപ്പമേറിയ സംവാദങ്ങളോ സ്വകാര്യമായ തമാശകളോ ആകട്ടെ, നിങ്ങളുടെ സംഭാഷണങ്ങൾ സംരക്ഷിക്കപ്പെടേണ്ടവയാണ്

ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ

മെസേജുകളും കോളുകളും നിങ്ങൾക്കിടയിൽ തുടരും. മറ്റാർക്കും, എന്തിന് WhatsApp-ന് പോലും അവ വായിക്കാനോ കേൾക്കാനോ കഴിയില്ല.

സ്വകാര്യതയുമായി ബന്ധപ്പെട്ട് അധിക പരിരക്ഷ

ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ കൂടാതെ, നിങ്ങളുടെ എല്ലാ സംഭാഷണങ്ങൾക്കും ഞങ്ങൾ അധിക സുരക്ഷാ പാളികൾ ചേർക്കുന്നു.

നിങ്ങളുടെ ആവശ്യമനുസരിച്ച് സ്വകാര്യത നിയന്ത്രിക്കൂ

എന്ത് പങ്കിടണം, ഏത് രീതിയിൽ ഓൺലൈനിൽ നിങ്ങളെ കാണിക്കണം, നിങ്ങളോട് ആർക്കൊക്കെ സംസാരിക്കാനാകും എന്നിവയെല്ലാം നിങ്ങൾക്ക് തീരുമാനിക്കാം.

ലോക്ക് ചെയ്ത ചാറ്റുകളുടെ ഫീച്ചറുകളും ആർക്കൈവ് ചെയ്ത ചാറ്റുകളുടെ ഫീച്ചറും കാണിക്കുന്ന whatsapp പ്ലാറ്റ്‌ഫോം

ചാറ്റ് ലോക്ക്

നിങ്ങളുടെ തികച്ചും വ്യക്തിഗതമായ ചാറ്റുകൾ പാസ്‌വേഡ് സംരക്ഷിക്കുമെന്നതിനാൽ, നിങ്ങളുടെ ഫോൺ ഉപയോഗിക്കുന്ന ആർക്കും അത് കാണാനാകില്ല.

കൂടുതലറിയുക

അപ്രത്യക്ഷമാകുന്ന മെസേജുകൾ

അപ്രത്യക്ഷമാകുന്ന മെസേജുകൾ ഉപയോഗിച്ച്, മെസേജുകൾ അയച്ച ശേഷം അവ അപ്രത്യക്ഷമാകാൻ സജ്ജീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ഏതൊക്കെ മെസേജുകൾ എത്രനേരം നിലനിൽക്കണമെന്നത് നിയന്ത്രിക്കാനാകും.

കൂടുതലറിയുക
എൻക്രിപ്‌ഷൻ മ്യൂട്ട് ചെയ്യുക, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ എന്നീ ഫീച്ചറുകളുള്ള ഗ്രൂപ്പുകൾ കാണിക്കുന്ന whatsapp പ്ലാറ്റ്‌ഫോം
whatsapp ആപ്പിൽ അജ്ഞാത കോളറെ നിശബ്ദമാക്കുക ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട്

അജ്ഞാത കോളർമാരെ നിശബ്‌ദമാക്കുക

സ്‌പാം നീക്കം ചെയ്യുകയും അജ്ഞാത കോൺടാക്‌റ്റുകൾ നിങ്ങളെ വിളിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുക, ഇതിലൂടെ നിങ്ങൾ ശരിക്കും പ്രാധാന്യം നൽകുന്ന സംഭാഷണങ്ങളിൽ ഫോക്കസ് ചെയ്യാനാകും.

എൻക്രിപ്റ്റ് ചെയ്ത
ബാക്കപ്പുകൾ

നിങ്ങളുടെ ഓൺലൈൻ ബാക്കപ്പുകൾ സ്വകാര്യമായി സൂക്ഷിക്കൂ. iCloud-ലോ Google Drive-ലോ സംരക്ഷിച്ചിരിക്കുന്ന മെസേജുകൾക്കും ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ പരിരക്ഷ നൽകാൻ എൻ‌ക്രിപ്റ്റ് ചെയ്ത ബാക്കപ്പുകൾ ഓണാക്കുക.

പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ആദ്യവസാനം എൻക്രി‌പ്റ്റ് ചെയ്യൽ ബാക്കപ്പ് ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട്
whatsapp ആപ്പിലെ അവസാനം കണ്ടതിന്റെയും ഓൺലൈൻ ഫീച്ചറിന്റെയും സ്‌ക്രീൻഷോട്ട്

അവസാനം കണ്ടത്
, ഓൺലൈൻ

നിങ്ങൾക്ക് താൽപര്യമുള്ളവർ മാത്രം നിങ്ങളെ കാണാൻ തിരഞ്ഞെടുക്കുക. നിങ്ങൾ ഓൺലൈനിൽ ഉള്ളതും അവസാനം WhatsApp ഉപയോഗിച്ചതും എപ്പോഴാണെന്നതും ആരൊക്കെ കാണണമെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളുടെ സ്വകാര്യതാ ക്രമീകരണം ഇഷ്ടാനുസൃതമാക്കാം.

സുരക്ഷയും
ഭദ്രതയും

നിങ്ങളുടെ അക്കൗണ്ട് ഹാക്കർമാരിൽ നിന്നും സ്‌കാമർമാരിൽ നിന്നും സംരക്ഷിക്കുക
കൂടാതെ അനാവശ്യ ചാറ്റുകൾ നിർത്തുക.

കൂടുതലറിയുക
whatsapp ആപ്പിലെ ബ്ലോക്ക് ചെയ്യുക, ഇല്ലാതാക്കുക സുരക്ഷാ ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട്

കൂടുതൽ സഹായം വേണോ?

എല്ലാ പതിവ് ചോദ്യങ്ങളും കാണുക
എന്താണ് ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യൽ?
എന്താണ് രണ്ട് ഘട്ട വെരിഫിക്കേഷൻ?
അവസാനം കണ്ടത്, ഓൺലൈൻ എന്നിവ എന്താണ്?
എന്താണ് അപ്രത്യക്ഷമാകുന്ന മെസേജുകൾ?
ഞാൻ ഒരു ഉപയോക്താവിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ?
എല്ലാ പതിവ് ചോദ്യങ്ങളും കാണുക
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുകAndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംഡൗൺലോഡ് ചെയ്യുകസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2024 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും
സൈറ്റ്മാപ്പ്